Welcome to ‘Scientific Health Tips in Malayalam’, where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
For consultation and inquiries :
Clair Veda Ayur Clinic
First Floor, Davedel (Opposite Colaco Hospital)
Bendoorwell Main Road,
Bendoor, Mangaluru – 575 002
Phone: 96639 08577
——————————————————————————
Our top 10 videos :
1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
.4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി | Dr. Praveen Jacob
6. How to overcome FATIGUE through your food | Dr. Vishnu Satheesh
7. ഗർഭപാത്രം നീക്കം ചെയ്താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
——————————————————————————
Reach us on social media :
Instagram ➤
Facebook ➤
source

Doctor ee diet follow cheyyumpol sugarinulla tablets kazhikkano
ഇതു കൊള്ളാം.. ഇന്ന് മുതൽ ട്രൈ ചെയ്യും
എനിക്ക് 43 വയസ്സുണ്ട് എൻറെ വെയ്റ്റ് 74 കിലോയാണ് കുറയ്ക്കാൻ നോക്കും കുറച്ചു കുറയും പിന്നെയും 74 ലേക്ക് എത്തും വീട്ടിലെ ഭക്ഷണം ഉണ്ടാക്കുന്നത് ഞാനാണ് ഞാൻ ഉണ്ടാക്കിയിട്ട് ഞാനെങ്ങനെ കഴിക്കാതിരിക്കാൻ പറ്റും അതാണ് എൻറെ പ്രശ്നം പ്രായം കൂടി വരുന്നു അതുകൊണ്ട് ഇനി ഇതുകൂടി ഒന്ന് പരീക്ഷിക്കാം
crestin koodudsl ullavarkk idh follow cheyysmo. protien skip cheyyandd
ok sir. but vfc ennd iru mealil uloeputhenano. ado oro timil kayikkano. replay prafeekshikkunnu. means mornjng lunch dinner
VFC time. Please mention cheyyamo
VP C അല്ലേ?
ഇതിൽ Fat അല്ലല്ലോ, പ്രോട്ടീൻ അല്ലേ വരുന്നത്?
അപ്പോൾ ഒരു സംശയം. പഴങ്ങൾ എപ്പോൾ കഴിക്കാം
👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐👍👍
Kollam.thanks
Thankyou Dr
First try yo reduce your excess weight.after that you ,you can give advices.ok.
❤️
Thanks a lot, sir. ❤i will try from today 🎉
Thank you Doctor 🙏
സാമ്പത്തികം ഇല്ലാത്തവൻ ഡയറ്റ് നോക്കേണ്ട ആവശ്യം ഉണ്ടോ,?
👍👌🌹
AsokSr😮😅😊
Ok sir
പടച്ചോനേ എന്തെല്ലാം കാണണം?
എനിക്കി താൽപര്യമുണ്ട് സാർ ഞാൻ പച്ചക്കറി നട്സ് പഴങ്ങൾ എല്ലാം കഴിക്കുന്നുണ്ട് പക്ഷേ സാർ പറഞ്ഞത് പോലെ അല്ല എനി സാർ പറഞ്ഞത് പോലെ കഴിക്കാംThan you Doctor👍👍🧡🧡🧡🧡
എങ്ങനെ oru day തുടങ്ങാം അവസാനിക്കാം ഒന്ന് പറയുമോ ഏതൊക്കെ എന്ന് കൂടെ പറയൂ
റസൂൽ പറഞ്ഞപോലെ ഉള്ള ഭക്ഷണം, അൽഹംദുലില്ലാഹ്
Thanks. ചെയത് നോക്കട്ടെ
ജപ്പാൻകാർ ആഹാരം കഴിക്കുന്നതും ഏകദേശം ഇതേ പോലെ ആണെന്ന് കേട്ടിട്ടുണ്ട്
താൽപര്യം ഉണ്ട് എതെക്കെസമയത്ത്കഴീകണഠരാവീലെകഴീകണത്ഉച്ചയ്ക്
കഴീക്കണസമയഠരത്റീഈമൂന്ന്നേരഠ
എതെക്കെഐററഠകഴീകാഠവീശധീകരീക്കാമോ
നല്ലൊരു അറീവ്
സാറെ നോക്കാം
Good 🎉
ഡോക്ടറുടെ വയറ് ഒന്ന് ശ്രെദ്ധിച്ചു നോക്കിക്കേ 😂
👍🥰