🍴 രാത്രി ഭക്ഷണം കൊണ്ട് തന്നെ നമ്മുടെ കൊഴുപ്പ് കൂടുന്നു എന്ന് നിങ്ങൾ അറിയാമോ?
മലയാളികൾ കൂടുതലായും heavy dinner കഴിക്കുന്നതാണ് വെയിറ്റ് കൂടാനുള്ള പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത് 7 ദിവസം 7 variety dinner salads ആണ്.
✅ Weight Loss
✅ Good Sleep
✅ Healthy Digestion
✅ Energy
🌿 ഈ 7 സാലഡ് recipes നിങ്ങൾ തിങ്കൾ മുതൽ ഞായർ വരെ ട്രൈ ചെയ്യാം. എല്ലാം easy, tasty, nutritious ആയ recipes ആണ്. Regular ആയി ചെയ്താൽ വയർ കുറയും, കൊഴുപ്പ് ഉരുകും, ആരോഗ്യം മെച്ചപ്പെടും.
⏰ Timestamps:
0.00 Introduction
1:05 Why dinner should be light
2:00 Importance of salads
3:01 oil free salad
4:32 Boiled vegetable salad
5:51 Chicken salad
7:24 Quinoa salad
8:35 Cucumber salad
9:38 Corn avacardo salad
10:13 Avacardo egg salad
10:51 Conclusion
👉 ഒരു മാസം try ചെയ്തു നോക്കൂ. നിങ്ങളുടെ അനുഭവം comment box-ൽ പറയാൻ മറക്കരുത് 💬
📌 ഉച്ചയ്ക്ക് ചോറ് ഒഴിവാക്കി ഈ 7 ഭക്ഷണങ്ങൾ കഴിച്ചാൽ വെയിറ്റ് കുറയും! :
📌 Weight കുറയ്ക്കാനുള്ള 7 പ്രഭാത ഭക്ഷണങ്ങൾ :
📌Weight കുറയ്ക്കാൻ 30 ദിവസം 4 കാര്യങ്ങൾ മാത്രം! :
📌 Hashtags
#HealthyDinner #WeightLossKerala #MalayalamHealthTips #DrMurshidaChalil #DinnerRecipes #HealthyLifestyleKerala #WeightLossMalayalam #SaladRecipes #BellyFatLoss #7Days7Salads #WeightLossChallenge #MalayalamDietTips #KeralaWeightLoss #HealthyEatingKerala #FitnessMalayalam #SlimBodyKerala #DinnerSalad #GoodSleepTips #WeightLossJourney #HealthyLifeMalayalam
📌 Tags (SEO Keywords)
Weight loss dinner Malayalam, Healthy dinner Malayalam, Dr Murshida Chalil, Dinner salad recipes Malayalam, 7 days salad challenge, Malayalam weight loss tips, Kerala health tips, Healthy lifestyle Malayalam, Dinner recipes Malayalam, Belly fat loss Malayalam
source

Ithrayokke undennuippol manassilayi❤
ജാൻ ഇത് പോലെ കാച്ചും ❤❤❤❤❤❤❤❤❤❤❤❤
❤
❤❤❤
7days challenge 3 kg loss weight ? How?
masha allah…adipoli dr…anjana tray cheythitt abhiprayam areekkam👍
I/2 cutt chaitha Apple ano first paranjath
Super❤❤❤❤
❤❤
👍🏻
Chorinekkal koodudal karikal kazikkunund adshareerathe vayar koodumo
കിൻവ എത്ര അളവ്?
Superb❤❤❤❤
Sugar ഉള്ളവർക്ക് പറ്റില്ലേ.
Kazhikkenda alavu ethrayanu
തൈരോട് ഉളവർ എന്ത് കഴിക്കണം കഴികെണ്ട എന്നത് പറയു Doctor
Pcod ullavark vendi oru 7 days complete diet plan parayuvo doctor?
Gym പോണുണ്ട്, ഡയറ്റ് എടുക്കുമ്പോ ഹെയർ ലോസ് വരുന്നു mam… എന്ത് ചെയ്യണം? Plzzz reply me…
Malli chappu
Vannam kudumo
Good Presentation… ❤️ thanks Doctor 🙏🌹… ❤️
കണിയാപുരത്ത് ആണോ താമസം
👍
Thank you dr
Non veg ozhivaakkiyulla salads paranju tharumo please…
3:05
കത്തിരി എന്താണ്
സൂപ്പർ
നീട്ടി പരത്തി പറയാതെ എളുപത്തിൽ പറഞ്ഞു പോവണം
Chicken enganae vevikkum ennu paranjitta
❤❤
Super Adipoli Salad
കിന്വ യൂ ടെ മലയാളം പേര് ചാമ എന്നാണ്
❤❤❤
Very informative❤❤❤❤❤❤
നല്ല coastly ആവൂലെ
❤
ചപ്പ് അല്ല ചവറു..😂
Thanks
Kazhikkenda alav parayumo
Nice video
…very useful ❤
കിൻവ Millet ഇനത്തിൽപെട്ടതാണോ
Masha allha അടിപൊളി അവതരണം ഞാൻ ഇങ്ങനെ ചെയ്ത് നോക്കട്ടെ
ചപ്പ് ഇതെന്താ sadhanam
വണ്ണം വെക്കാനുള്ള healthy recipesum കൂടി പറയുമോ… ഈ സാലഡ്സ് വണ്ണം ഉള്ളവർക്കും illathavarkum ഒക്കെ കഴിച്ചൂടെ