വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും വലിയ ചോദ്യമാണ് —
“ചോറിന് പകരം എന്ത് കഴിക്കാം?” 🤔
നമ്മുടെ മലയാളികളുടെ ഡയറ്റിൽ ചോറ് പ്രധാന ഭാഗമാണ്…
പക്ഷേ അമിതമായി ചോറ് കഴിക്കുന്നത്
👉 വണ്ണം കൂടാൻ
👉 ഷുഗർ (Diabetes)
👉 ബ്ലഡ് പ്രഷർ
👉 ഹൃദ്രോഗങ്ങൾ
എന്നിവയ്ക്ക് കാരണമാകാം 😳
ഈ വീഡിയോയിൽ,
ചോറ് ഒഴിവാക്കി കഴിക്കാവുന്ന 4 #drmurshidachalil #ayurfit #weightlossmalayalam Super Healthy Lunch Ideas ആണ് പരിചയപ്പെടുത്തുന്നത് 💪🔥
✔️ Weight Loss ന് സഹായിക്കുന്നവ
✔️ Energy നൽകുന്നവ
✔️ Sugar & BP control ചെയ്യാൻ സഹായിക്കുന്നവ
✔️ എളുപ്പം വീട്ടിൽ ഉണ്ടാക്കാവുന്നവ
🥗 ഈ വീഡിയോയിൽ ഉൾപ്പെടുന്ന ചില recipes:
• രാഗി ദോശ & രാഗി വിഭവങ്ങൾ
• ബാർലി മസാല & ബാർലി recipes
• ചില്ലി സോയ (High Protein)
• മൂങ്ങ് ദാൽ ചില്ല
…ഇങ്ങനെ ഹെൽത്തിയും ടേസ്റ്റിയും ആയ നിരവധി lunch options 😍
📲 Personalized Diet / Weight Loss Guidance വേണമെങ്കിൽ:
താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക 👇
+91 94965 01136
👍 വീഡിയോ ഇഷ്ടമായാൽ
Like 👍 | Share 📤 | Subscribe 🔔 ചെയ്യാൻ മറക്കരുത്
🔍 Keywords (SEO boost)
weight loss malayalam, no rice diet malayalam, healthy lunch ideas malayalam, diet recipes malayalam, diabetes diet malayalam, low carb diet india, weight loss food kerala, healthy recipes malayalam, dr murshida chalil, fat loss tips malayalam
🔥 Hashtags
#WeightLossMalayalam #NoRiceDiet #HealthyLunch #DietRecipes #MalayalamHealth #FatLoss #HealthyEating #DiabetesDiet #KeralaDiet #FitnessMalayalam
source

Nalla video
Ragi, barley uric acid ullavarkku kazhikkan pattumo
Super
Very important information vedio …thank u🫶🏻
Thank you doctor ❤
കടുക്ക് അല്ല ജിരകം 😅😅😅😅
Mashaallah 👍👍 മൊഴിമുത്തുകൾ . ഒരുപാട് ഇഷ്ടായി വീഡിയോ. എങ്ങനെ ഹെൽത്തി ആയിട്ട് തടി കുറയ്ക്കാം എന്നതും . അതിനുവേണ്ട ഫുഡ് എന്താണെന്നും അത് ഉണ്ടാക്കുന്ന രീതിയും വളരെ വൃത്തിയോടു കൂടി പറഞ്ഞുതന്നു. കാണാനും കേൾക്കാനും നല്ല സുഖമുണ്ട്. ഡോക്ടർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🤲💚👍
🙏😇👍
Sareerathil.amitha.viyarppundavunne.endukondanu
Ur dress perfect islamic❤❤❤❤
Ragi dosa 👍
❤
രാഗി കൈച്ചാൽ തടി യും തൂക്കവും കൂടുന്നു
Thank U Doctor 🙏
super
Idhinte koode fish kazhikaan pattumo?
ഈ ഭാർലിയും ഗോതമ്പ്ഉം ഒന്നാണോ
റാഗി ഉപയോഗിച്ച് ഇടിയപ്പം, പത്തിരി, പുട്ട്, ദോശ എന്നിവ ഉണ്ടാക്കിക്കഴിക്കുന്നു. സൂപ്പർ ഫുഡ് ആണ്. ❤❤❤
Super 👍
Super
Valare ishtai madam,ulla karyam parayallo njanellam some times skip chaithu kanarundu …but ithellam Njan full video kandu,orupad ishtai,thank you
❤❤❤❤❤
ബാർലി അറിഞ്ഞുടത്ത കുറെ മണ്ടന്മാർ ഉണ്ടല്ലോ ദൈവമേ 🙄
രാഗി കഴിച്ചാൽ തടി കൂടുമോ
Thyroid ullavar ragi nallathano?
Madam madam മുർഷിക സ്ത്രീ വീണ്ടും murshika stree aagunna
MUrshika ആണോ 🚨
he sthreeye….athu monng dal chi la…. alla….monng dal cheela aanu…..😂
Barli chamayano
Thanku doctor
Very good information. Thank you Dr.